വടകര: മുടപ്പിലാവിൽ ചെട്ടിയാംകണ്ടി സാദിഖ് (39) നിര്യാതനായി. പിതാവ്: മൊയ്തു. മാതാവ്: സുഹറ. ഭാര്യ: സൈറത്ത്. മക്കൾ: മുഹമ്മദ്, റഷ. സഹോദരങ്ങൾ: സാദത്ത്, സഹദ്, സൽവ