കുന്ദമംഗലം: കാരന്തൂർ നടുക്കണ്ടിയിൽ മൊയ്തീൻ (75) നിര്യാതനായി. മെഡിക്കൽ കോളജ് ഐ.എം.സി ആശുപത്രി മുൻവശത്ത് ടിസ്റ്റാൾ നടത്തിവരുകയായിരുന്നു. ഭാര്യ: ഉമ്മാച്ചു. മക്കൾ: ആയിശബി, അസീസ്, സൗദ, ബുഷ്റ, സുഹറ, ഹാഷിം. മരുമക്കൾ: സലാം, ഷെറീന, മുനീർ, അസീസ്, നാസർ, റസീല.