കിണാശ്ശേരി: കിണാശ്ശേരി ഹൈസ്കൂൾ ഗ്രൗണ്ടിന് പിൻവശം നെച്ചിക്കാട്ട് വടക്കയിൽ പുഷ്പരാജെൻറ ഭാര്യ രാധ (68) വായോട്ട് പറമ്പ് വസതിയിൽ നിര്യാതയായി. പിതാവ്: പരേതനായ വായോട്ട് അപ്പുട്ടി. മകൻ: രൂപേഷ്. മരുമകൾ: മിഥുന. സഹോദരങ്ങള്‍: പത്മാവതി, കല്യാണി, വത്സല, പരേതയായ കമല.