പാലത്ത്: തെക്കേടത്ത് താഴം മാളികപ്പുറത്ത് മീത്തൽ ആണ്ടി (80) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: അജി കുട്ടൻ, രമണി. മരുമക്കൾ: മനോജ്, പ്രജി. സഞ്ചയനം ശനിയാഴ്ച.