ഓമശ്ശേരി: ആനിക്കോത്ത് സൈതലവി (77) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് (കുഞ്ഞാൻ), നഫീസ, മൈമൂന, അസ്മാബി, റഹീന, പരേതനായ റഹീം.