ആയഞ്ചേരി: കടമേരി മംഗലാട് വരിക്കോടി താഴക്കുനി മാതു (96) നിര്യാതയായി. ഭർത്താവ്: പരേതനായ പൊക്കൻ. മക്കൾ: കല്യാണി, നാരായണി, ചന്ദ്രി, ശോഭ, ബാലൻ, നാണു, രാജൻ, പരേതനായ കുഞ്ഞിരാമൻ. മരുമക്കൾ: ചാത്തു, ബാലൻ, ബാലകൃഷ്ണൻ, ജാനു, വത്സല, റീത്ത, സലില, പരേതനായ ഗോവിന്ദൻ.