വടകര: വടകരയിലെ സവിത ഹോട്ടൽ വ്യാപാരി ഇ. എം. ദാമോദരൻ (79) നിര്യാതനായി. എസ്.എൻ.ഡി.പി. യോഗം വടകര യൂനിയൻ മുൻ ഡയറക്ടർ ബോർഡ് അംഗവും വടകര ശാഖ കമ്മിറ്റിയംഗവുമാണ്. ഭാര്യ: രമ. മക്കൾ: സവിത, സ്മിത, സബീഷ്. മരുമക്കൾ: രാധാകൃഷ്ണൻ, ഷജിൽ, വന്ദ