എകരൂൽ: ഇയ്യാട് പാറച്ചാലിൽ പരേതനായ അതൃമാൻെറ ഭാര്യ ആയിഷ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: ഉസ്മാൻ, സഫിയ, പരേതരായ മൊയ്തീൻ കോയ, ബഷീർ. മരുമക്കൾ: മുഹമ്മദ്, സൈനബ, സുബൈദ, ആസ്യ.