നരിക്കുനി: വരിങ്ങിലോറമല കളരിക്കണ്ടത്തിൽ താമസിക്കുന്ന കാപ്പിക്കുന്നുമ്മൽ പരേതനായ ചന്തെൻറ ഭാര്യ മാണിക്യം (90) നിര്യാതയായി. സഹോദരങ്ങൾ: ഒതേനൻ, കേളൻ, മാത, മാളു.