കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. അബ്രഹാം യേശുരത്നം (90) നിര്യാതനായി. തിരുവനന്തപുരം പേരൂർക്കടയിൽ മൗണ്ട് സിനായിലായിരുന്നു അന്ത്യം. എഴുത്തുകാരനാണ്. ചരിത്രവിഭാഗം അധ്യാപകനായിരുന്നു. ഭാര്യ: ഡോളി. മക്കൾ: ഡോ. അശോക്, ഡോ. അജിത്, അനിത.