ഒളവണ്ണ: ഒടുമ്പ്ര പങ്ങപ്പൻെറ മകൻ പൊന്നശ്ശേരി ഭരതൻ (86) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: രാജൻ, പരേതനായ സുരേഷ് ബാബു, ഗിരീഷ് ബാബു, രമേശ് ബാബു, സതീഷ് ബാബു. സഞ്ചയനം വ്യാഴാഴ്ച.