നടുവണ്ണൂർ: എലങ്കമൽ തോട്ടത്തിൽ പരേതനായ മൊയ്തിയുടെ ഭാര്യ ഫാത്തിമ (68) നിര്യാതയായി. മക്കൾ: അഷറഫ്, ബഷീർ, സാജിത്ത്, ജമീല. മരുമക്കൾ: അബ്ദുല്ല, സൗദ, സഫിയ, സറീന.