കൊടുവള്ളി: ചോലപ്പറമ്പത്ത് ടി.പി.അന്നമ്മ (85) നിര്യാതയായി. അച്യുതൻസ് ഹൈസ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: ഡോ. ബാബു ജോൺ, സലോമി എ. ജോൺ. മരുമക്കൾ: ഡോ. സൂസൻ കുര്യാക്കോസ്, സാമുവൽ വർഗീസ്.