എകരൂല്‍: ഇയ്യാട് ആശാരിക്കണ്ടി വേലുക്കുട്ടി (90) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കള്‍: രാധ, സത്യഭാമ, ജയരാജന്, ഋഷികേശന്, ഷണ്മുഖദാസ്, മധുസൂദനന്. മരുമക്കള്‍: കേശവന്, പ്രഭാകരന്, ഗിരിജ, ഷീബ, പ്രവീണ, സരിത. സംസ്കാരം ബുധനഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പില്‍.