തോപ്രാംകുടി: ടൗണിലെ ആദ്യകാല വ്യാപാരിയായിരുന്ന പുത്തേട്ട് ജോസഫ് മത്തായി (ഏപ്പുച്ചേട്ടൻ -83) നിര്യാതനായി. ഭാര്യ: കരിങ്കുന്നം മരുതൂർ കുടുംബാംഗം ഏലമ്മ. മക്കൾ: ഷാജി, സാലി, ജിജി. മരുമക്കൾ: രാജു ഓലിക്കമുറിയിൽ, സൈമൺ പേഴുംകാട്ടിൽ, ഷിജി വള്ളിയോടത്ത്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് പടമുഖം സേക്രട്ട് ഹാർട്ട് ഫൊറോന പള്ളി സെമിത്തേരിയിൽ.