ഇരിങ്ങല്ലൂർ: പരേതനായ പുൽപറമ്പിൽ മീത്തൽ അലവിയുടെ മകൻ നടുവത്തിനി മീത്തൽ മമ്മദ് കോയ (56) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ശറഫുദ്ദീൻ (സെക്ര., എസ്.വൈ.എസ് ഇരിങ്ങല്ലൂർ യൂനിറ്റ്), അൻസാർ, ജംഷിയ. മരുമക്കൾ: നൗഫൽ ഇരിങ്ങല്ലൂർ, ഷെറീജ കൊളത്തറ. സഹോദരങ്ങൾ: നാസർ, അഷ്റഫ്, ഖദീജ, ഉമ്മയ്യ, ജമീല. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് ഇരിങ്ങല്ലൂർ ഫാറൂഖ് ജുമാമസ്ജിദിൽ.