വെള്ളിമാടുകുന്ന്: റിട്ട.പി.ഡബ്ല്യു.ഡി എൻജിനീയർ എൻ.സി. ഉമ്മർ (73) നിര്യാതനായി. ഭാര്യ: കെ.വി. ആസ്യ ഉമ്മർ. മക്കൾ: എൻ.സി. രേഷ്മ ജലീൽ, റെഫ്സീന ഷഫീഖ്, പരേതനായ എൻ.സി. റിഫാസ്. മരുമക്കൾ: ഡോ. സി.പി. അബ്ദുൽ ജലീൽ (മസ്കത്ത്), ഇ.വി. ഷഫീഖ് (കമ്പ്യൂട്ടർ എൻജിനീയർ). സഹോദരങ്ങൾ: സുലൈമാൻ, ഖദീജ, ജമീല, പരേതരായ അബൂബക്കർ, ആലിക്കോയ.