മുക്കം: കാരമൂല കോയില്ലത്തുകണ്ടി മുഹമ്മദ് (ഇക്ക-83) നിര്യാതനായി. ഭാര്യമാർ: സുലൈഖ, പരേതയായ സൈനബ (കുറ്റിപ്പറമ്പ്). മക്കൾ: ശറഫുന്നിസ, ഫാത്തിമത്ത് സുഹ്റ. മരുമകൻ: അബ്ദുൽ അസീസ് (ആനയാംകുന്ന്). സഹോദരങ്ങൾ: കെ.കെ. ഉമ്മർ (കോഴിക്കോട്), കെ.കെ. ഹംസ മാസ്റ്റർ (റിട്ട. പ്രധാനാധ്യാപകൻ, ആനയാംകുന്ന് ജി.എൽ.പി.എസ്), ആലി ഹസ്സൻ (പ്രസിഡൻറ്, ആശ്വാസ് പാലിയേറ്റിവ് കെയർ, കാരശ്ശേരി), ഉമ്മയ്യ (ചേന്ദമംഗലൂർ), പരേതനായ കുഞ്ഞോക്കു.