ആവള: പെരിഞ്ചേരിക്കടവ് മുറുവാക്കുനി ദാമോദരൻ (55) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: ദിൻസി, ദിൻഷ, ദിൻഷിത്ത്. മരുമകൻ: ബിജു (മരുതേരി). സഹോരങ്ങൾ: ബാലകൃഷ്ണൻ, സൗമിനി.