നല്ലളം: പറക്കോട് പി.സി. അബ്ദുറഹ്മാൻ (ബാബു-72) നിര്യാതനായി. ഭാര്യ: ആമിനബി. മക്കൾ: സഫിയ, റസിയ, അബ്ദുൽ മഷ്ഹൂദ്. മരുമക്കൾ: മുഹമ്മദ് ബഷീർ പള്ളിക്കണ്ടി, അബ്ദുൽ നാസർ മുരിയാട്, ആയിശ നിദ.