കൂരാച്ചുണ്ട്: പരേതനായ നടക്കൽ ജോസഫിെൻറ (അപ്പച്ചൻ) ഭാര്യ ഏലിയാമ്മ (82) നിര്യാതയായി. മക്കൾ: തങ്കച്ചൻ, ലിസി, ഡെയ്സി, സിബി. മരുമക്കൾ: മേരി, ബേബി, ഉമ്മച്ചൻ, ബിന്ദു.