തിരുവള്ളൂർ: തോടന്നൂർ പരേതനായ പാലോളി മീത്തൽ കുങ്കൻ നായരുടെ ഭാര്യ അമ്മാളു അമ്മ (94) നിര്യാതയായി. മക്കൾ: ബാലൻ, സരോജിനി, ഉഷ. മരുമക്കൾ: രാജൻ, ലീല.