ചേവരമ്പലം: കടപ്പമണ്ണില് കുന്നത്തേരി പരേതനായ ഇമ്പിച്ചികുട്ടെൻറ ഭാര്യ ശ്രീമതി (80) നിര്യാതയായി. മക്കള്‍: ഗംഗാദേവി, ഗൗരി, ഗിരിജ, അനീഷ് കുമാര്‍, സുനീഷ് കുമാര്‍, ലിനീഷ് കുമാര്‍. മരുമക്കള്‍: ബാലകൃഷ്ണന്, ശിവാനന്ദന്, സുരേന്ദ്രന്, സിംന, ശ്രീജയ, രഭിത. സഞ്ചയനം ബുധന്‍.