മുക്കം: കുറ്റിപ്പാല ലാവണ്യയിൽ ഗോപിനാഥൻ പിള്ള (86) നിര്യാതനായി. വിമുക്ത ഭടനും കെ.എസ്.ആർ.ടി.സി റിട്ട. ജീവനക്കാരനുമാണ്. ഭാര്യ: ഈശ്വരിയമ്മ (റിട്ട. അധ്യാപിക മുക്കം ഓർഫനേജ് സ്ക്കൂൾ). മക്കൾ: വിനോദ് കുമാർ (അബൂദബി), ശ്രീദേവി, ജലജ, അഡ്വ. സീമ. മരുമക്കൾ: മോഹൻദാസ്, അഡ്വ. ചാന്ദ്നി (ഡെപ്യൂട്ടി ചെയർ പേഴ്സൺ മുക്കം നഗരസഭ), അഡ്വ. സനൽ കുമാർ, പരേതനായ സദാശിവൻ നായർ.