പേരാമ്പ്ര: പുറ്റംപൊയിൽ കല്ലുള്ളപ്പറമ്പിൽ പരേതനായ കുഞ്ഞിരാമെൻറ ഭാര്യ കല്യാണി (96) നിര്യാതയായി. മക്കൾ: ബാലൻ, ജാനകി, ചെക്കോട്ടി, രാഘവൻ, രാജൻ, അശോകൻ, ശശി. മരുമക്കൾ: കുഞ്ഞിരാമൻ (അത്തൂനി), ജാനകി, ലീല, ഷീബ, വാസന്തി, സിന്ധു, ലതിക.