എരഞ്ഞിപ്പാലം: പത്തറക്കൽ മാമുക്കോയ ഹാജി (85) നിര്യാതനായി. കലിക്കറ്റ് കൊളത്തറ ഹാൻഡികാപ്ഡ് ഹയർ സെക്കൻഡറി വിദ്യാലയം പ്രസിഡൻറും കൊളത്തറ ഓർഫനേജ് കമ്മിറ്റി അംഗവുമാണ്. ഭാര്യ: പരേതയായ ആയിരക്കാരം വീട്ടിൽ ഫാത്തിമ. മക്കൾ: തസ്ലീന (യു.കെ), ഡോ. അഹമ്മദ് ലിജു (മദീന). മരുമക്കൾ: ഡോ. സുലൈമാൻ (യു.കെ), ഫാത്തിമ (എറണാകുളം). സഹോദരങ്ങൾ: പത്തറക്കൽ മമ്മദ് കോയ, ശംസുദ്ദീൻ (മുംബൈ), ഖദീജ, ഇമ്പിച്ചാമിനബി, പരേതരായ ബീരാൻ കോയ, ആയിശബി. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 9.30 നു പരപ്പിൽ ശാദുലി പള്ളിയിൽ.