ചേലേമ്പ്ര: പരേതനായ വാഴയൂരിലെ ചീരക്കോളിൽ മോയിൻകുട്ടിയുടെ ഭാര്യ ആയിശ ബീവി (87) നിര്യാതയായി. മക്കൾ: അബ്ദുൽ ലത്തീഫ് (റിട്ട. പ്രധാനാധ്യാപകൻ, ഇയ്യത്തിങ്ങൽ സ്കൂൾ), സുബൈദ, റഷീദ, റഹ്മത്ത്. മരുമക്കൾ: മുഹമ്മദ് കുട്ടി ആക്കോട്, മുഹമ്മദ് അഷ്റഫ് കാരിപ്പറമ്പ്, പരേതനായ അബ്ദുൽ ഖാദർ മുണ്ടുമുഴി, കെ.എൻ. സുലൈഖ (അധ്യാപിക, പുളിക്കൽ ആന്തിയൂർകുന്ന് സ്കൂൾ).