വടകര: പതിയാരക്കര കറുവെൻറ പീടികയിൽ മൈമു (82) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മു. മക്കൾ: കുഞ്ഞലിമ, മറിയം, അഷറഫ്, പരേതനായ ബഷീർ. മരുമക്കൾ: മഹമൂദ്, മജീദ്, റസീമ. സഹോദരൻ: കെ.പി. മൊയ്തു, കുഞ്ഞയിശ (കരുവഞ്ചേരി).