മേപ്പയ്യൂർ: ചാവട്ട് മഹല്ല് കമ്മിറ്റി വൈസ് പ്രസിഡൻറും കൊഴുക്കല്ലൂർ ഇസ്ലാമിക് കൾച്ചറൽ സെൻറർ പ്രസിഡൻറും കോൺഗ്രസ് പ്രവർത്തകനുമായ കോരമ്മൻകണ്ടി ഇബ്രാഹിം (59) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ഹസീബ്, ലിസാബ് (ഇരുവരും കുവൈത്ത്). മരുമക്കൾ: ഷർഹാന കാരാളത്ത് (മണിയൂർ), നൈജു പാറക്കണ്ടി (വാകയാട്). സഹോദരങ്ങൾ: കോരമ്മൻകണ്ടി സൂപ്പി, അന്ത്രു (കുവൈത്ത്), സുബൈദ, പരേതനായ മൊയ്തീൻ.