പന്നിയങ്കര: കോഴിക്കോട് സെൻട്രൽ മാർക്കറ്റിൽ വ്യാപാരിയായിരുന്ന മമ്മദ് കോയ (76) നിര്യാതനായി. ഭാര്യ: സൈനബി. മക്കൾ: മുഹമ്മദ് അഷ്റഫ്, സക്കീന, ബുഷ്റ. മരുമക്കൾ: ബഷീർ, ജലീൽ, അൻസില.