പയ്യോളി: പള്ളിക്കര മേലിലോത്ത് മാണി (96) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: കുഞ്ഞിക്കേളപ്പൻ, ചന്ദ്രൻ, ബാബു, ഗീത, പരേതനായ കുഞ്ഞിക്കണ്ണൻ.