നാദാപുരം: വിളക്കോട്ടൂർ ഒറവങ്കര ചാത്തോത്ത് പൊക്കൻ (84) തൂണേരിയിലെ മകളുടെ വീട്ടിൽ നിര്യാതനായി. ഭാര്യ: കല്യാണി. മകൾ: ഗീത. മരുമകൻ: കുമാരൻ (റേഷൻഷോപ്പ്, വേറ്റുമ്മൽ). സഹോദരങ്ങൾ: ബാലൻ, കല്യാണി, ചീരു, പാറു.