കൊടുവള്ളി: തലപ്പെരുമണ്ണ പ്രാവിൽ മുച്ചിലോട്ട് പറമ്പത്തു മൊയ്തീൻ ഹാജി (98) നിര്യാതനായി. ഭാര്യ പരേതയായ ഹലീമ. മക്കൾ: പാത്തുമ്മ, ആയിഷ, നഫീസ, എം. പി മൂസ (റിട്ട. പ്രധാനാധ്യാപകൻ, കൊടുവള്ളി ജി.എം.എൽ.പി.എസ്), അബ്ദുറഹിമാൻ (പൊതുവിതരണ കേന്ദ്രം), ഹുസൈൻ, അഷ്റഫ്, ജാഫർ (മലബാർ ഗോൾഡ്, ബംഗളൂരു). മരുമക്കൾ: മൂസ്സ മുന്നൂർ (റിട്ട. അധ്യാപകൻ), പാത്തുമ്മ (റിട്ട. അധ്യാപിക), റസിയ, സാഹിറ, നസ്രിൻ, സീനിയ, പരേതരായ ഉമ്മർ കുന്നുമ്മൽ, ഇമ്പിച്ചികോയക്കുട്ടി നെടുങ്കണ്ടത്തിൽ.