രാമനാട്ടുകര: പരിയാപുരത്ത് പരേതനായ ഭാസ്കരെൻറ ഭാര്യ ശാന്തകുമാരി (81) നിര്യാതയായി. മക്കൾ: ലതിക തിരുവനന്തപുരം, ധനീഷ് (എൻ.ഐ.ടി കോഴിക്കോട്), രാധിക (അഡീ. ലോ സെക്രട്ടറി, തിരുവനന്തപുരം). മരുമക്കൾ: രാമചന്ദ്രൻ, സന്തോഷ് (അഡീ. സെക്രട്ടറി, പൊതുഭരണ വകുപ്പ് തിരുവനന്തപുരം), ലിഷ.