ചേളന്നൂർ: കോഴിക്കോട് സിറ്റി പോലീസ് കമീഷണർ ഓഫിസ് മാനേജരായി വിരമിച്ച എടവലക്കണ്ടി തച്ചനാത്ത് രാധാകൃഷ്ണൻ നായർ (79) നിര്യാതനായി. ഭാര്യ: യശോധ അമ്മ. മക്കൾ: രാഗേഷ്, രഞ്ജിത. മരുമക്കൾ: അഖിലേഷ്, അർച്ചന. സഹോദരങ്ങൾ: ആനന്ദവല്ലി, ജയലക്ഷ്മി, ഇന്ദിര, വേണുഗോപാൽ. സഞ്ചയനം വ്യാഴാഴ്ച.