വടകര: ഓർക്കാട്ടേരി അരയാക്കൂൽ ഹംസ (59 ) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: സഫീർ, സഫ്വാൻ, സഫ മർവ്വ, സന നിസ്വ. മരുമക്കൾ: ജംഷീർ കണ്ണൂക്കര, ഷബാന, സഫീർ. സഹോദരങ്ങൽ: കാസിം, അബ്ദുല്ല മുക്കാളി ,സക്കീന അസീസ് കുന്നുമ്മക്കര.