എകരൂൽ: ഇയ്യാട് ആശാരുകണ്ടി സാവിത്രി (62) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ (കോക്കല്ലൂ൪). മകൾ: ജിൻസി. മരുമകൻ: സുമേഷ് (പാലത്ത്). സഹോദരങ്ങൾ: പത്മാക്ഷി, പങ്കജാക്ഷി, പരേതരായ രാഘവൻ, ബാലൻ.