പേരാമ്പ്ര: എടവരാട്ടെ ചാത്തോത്ത് കുഞ്ഞാമി (100) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിമൊയ്തീൻ. മക്കൾ: അമ്മത് ചോയ്യലത്ത്, മറിയം കുന്നത്ത്, കുഞ്ഞാലി. മരുമക്കൾ: ആയിഷ, സുലൈഖ, പരേതനായ കുന്നത്ത് മൊയ്തീൻ. സഹോദരങ്ങൾ: മൊയ്തു ഹാജി, പരേതയായ പാത്തു.