നരിക്കുനി: എരവന്നൂർ കരിമ്പനക്കല്‍ പരേതനായ പ്രഭാകരെൻറ ഭാര്യ ശോഭന 65) നിര്യാതയായി. മക്കള്‍: പ്രശോഭ്, പ്രവീണ്‍. മരുമക്കള്‍: ധന്യ, അഭിഷ. സഹോദരങ്ങള്‍: സരസ്വതി, രജനി, ബാബു.