അത്തോളി: കൊളക്കാട് അരിയിൽ ഭാസ്കരെൻറയും പരേതയായ ഷീജയുടെയും മകൻ രഞ്ജിത്ത് (35) നിര്യാതനായി. മക്കൾ: തേജാലക്ഷ്മി, നവതേജ്. സഹോദരി: രേഷ്മ.