കാരന്തൂർ: കോണോട്ട് ചെന്നിലേരി ഇസ്മായിൽ (97) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മ. മക്കൾ: മുഹമ്മദ്, അഷ്റഫ്, യൂസുഫ്, സൈനബ, സുഹറ. മരുമക്കൾ: മാമുക്കോയ പണ്ടാരപറമ്പ്, മുസ്തഫ മായനാട്, ആമിന, താഹിറ, ജമീല.