പയ്യോളി: തുറയൂർ പാലച്ചുവടിൽ പനോളി കണ്ണൻ (80) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ശാരദ, കുഞ്ഞിരാമൻ, ഷൈല, ബാബു, പരേതനായ രജീഷ്. മരുമക്കൾ: രാജൻ, അശോകൻ, പ്രമീള, ജെസി. സഹോദരങ്ങൾ: ജാനു, കുഞ്ഞികണാരൻ, ശാന്ത. സഞ്ചയനം വ്യാഴാഴ്ച.