വടകര: വള്ളിയാട് പരേതനായ വള്ളൂർമ്മൽ കുഞ്ഞികൃഷ്ണക്കുറുപ്പിെൻറ ഭാര്യ പടിഞ്ഞാറെക്കണ്ടി ലീല അമ്മ (82) നിര്യാതനായി. മക്കൾ: വിലാസിനി, സദാനന്ദൻ, പരേതനായ സത്യേന്ദ്രൻ. മരുമക്കൾ : ശ്രീധരൻ പാലയാട് നട, മഹിജ, ജയശ്രീ. സഹോദരങ്ങൾ: ഓമന, കാർത്യായനി, ബാലകൃഷ്ണൻ, മീനാക്ഷി, രാജൻ, പരേതയായ അമ്മാളു അമ്മ.