ഗോവിന്ദപുരം: പരേതനായ കണ്ണംപുറത്ത് വാസുവിെൻറ ഭാര്യ ദേവയാനി (84) നിര്യാതയായി. മക്കള്‍: ധർമരാജ്, മധുസൂദനന്, അംബരനാഥന്, മണികണ്ഠന്, ബേബി, രതി. മരുമക്കള്‍: രാജന്, ബീന, മിനി, ഷജിത, പരേതനായ ശശിധരന്. സഞ്ചയനം: ബുധന്‍.