ചെറുവണ്ണൂർ: ക്രസൻറ് ബസാറിൽ പരേതനായ കുനിയിൽ ബിച്ചുട്ടിയുടെ ഭാര്യ നബീസ (73) നിര്യാതയായി. മക്കൾ: മുഹമ്മദ് ബഷീർ, അബ്ദുൽ ഗഫൂർ, അബ്ദുൽ സലാം, സീനത്ത്, അബ്ദുൽ ഹമീദ്, അബ്ദുൽ മനാഫ്. മരുമക്കൾ: മൊയ്തീൻ കോയ, സൗദ, ശബ്ന, സഫിയ, നസ്ന, ഫാഖിയ