ഫറോക്ക്: പുറ്റെക്കാട് മൂന്നിലാംപാടം കരുപറമ്പത്ത് നാഗൻ രാജൻ (76) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: ഗീത, സുനിത, സജിത. മരുമക്കൾ: അനിൽകുമാർ, ശിവദാസൻ, വിനോദ്കുമാർ. സഹോദരങ്ങൾ: ശാരദ, മണി, ചന്ദ്രി