പയമ്പ്ര: പോലൂർ തേറമ്പത്ത് അബ്ദുറഹ്മാൻ കുരിക്കളുടെ മകൾ നഹീദ (29) നിര്യാതയായി. മാതാവ്: നഫീസ. സഹോദരങ്ങൾ: മുഹമ്മദ് നിഹാൽ, നൂരിയ.