വടകര: പതിയാരക്കര കറുകെൻറ പീടികയിൽ സാറ (60) നിര്യാതയായി. ഭർത്താവ്: പരേതനായ അസൈനാർ. മക്കൾ: ഫൈസൽ, സറീന, മൻസൂർ. മരുമക്കൾ: നാസർ, നഫീദ, റഹിയാനത്ത്.