കൊയിലാണ്ടി: എസ്.ബി.ഐ റോഡിൽ അൻസാർ മൻസിൽ ഫാത്തിമ (68) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞഹമ്മദ്. മക്കൾ: സുലേഖ, ആഷിക്, സക്കരിയ, അൻസാർ, അനസ് (ദുബൈ ). മരുമക്കൾ: താഹ, മഫീദ, നസ്റിയ, റംഷിദ, അനീഷ. സഹോദരങ്ങൾ: മൊയ്തീൻകുഞ്ഞി, അബൂബക്കർ, നഫീസ, സക്കീന