കൊടുവള്ളി: തലപ്പെരുമണ്ണ കൂനങ്ങൽ മുഹമ്മദ് (95) നിര്യാതനായി. ഭാര്യ: ആയിഷകുട്ടി. മക്കൾ: അബ്ദുൽ നാസർ, മുജീബ്റഹ്മാൻ, ശിഹാബ്, സുൽഫിക്കർ, സുലൈഖ. മരുമക്കൾ: വാഹിദ, നജ്മ, താഹിറ, ജുമൈറ, കോയ.